ദോഹയിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃഖലയായ സഫാരി ഹൈപ്പർമാർക്കറ്റിൻ്റെ ഏറ്റവും പുതിയ ഔട്ലെറ്റ് ബിർക്കത്ത് അൽ അവമിർ ശാഖയുടെ ഉദഘാടനത്തിനോടനുബന്ധിച്ചു സഫാരി അവതരിപ്പിച്ച വിൻ 100,000 ഖത്തർ റിയാൽ ക്യാഷ് പ്രൈസ് സമ്മാന പദ്ധതിയുടെ വിജയികൾക്കുള്ള ക്യാഷ് പ്രൈസുകൾ കൈമാറി. ജനുവരി 9 ന് വൈകീട്ട് സഫാരി ഹൈപ്പർമാർക്കറ്റ് ബിർക്കത്ത് അൽ അവമിർ ഔട്ട്ലറ്റ്ലെറ്റിൽ വച്ച് നടന്ന ചടങ്ങിൽ സഫാരി മാനേജ്മെൻ്റ് പ്രതിനിധികളാണ് വിജയികൾക്കുള്ള ക്യാഷ് പ്രൈസുകൾ കൈമാറിയത്. ......
കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷൻ ഖത്തർ (കെ പി എ ക്യു) സംഘടിപ്പിച്ച വിൻ്റർ ക്യാമ്പ് വ്യത്യസ്ഥമായ പരിപാടികൾ കൊണ്ട് അംഗങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും ഏറെ പ്രയോജനകരമായി. കഴിഞ്ഞ ദിവസം സിമേസ്മ ബീച്ച് റിസോർട്ടിൽ ഉച്ചഭക്ഷണത്തോടു കൂടിയാണ് പരിപാടികൾ ആരംഭിച്ചത്.പങ്കെടുത്ത അംഗങ്ങളെ നാല് ടീമുകളായി തിരിച്ചാണ് ആവേശകരമായ ഔട്ഡോർ ഗെയ്മുകൾ നടത്തിയത്. ......
സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള പരിപാടിയായ *"ഹെർ ഔറ"* സംഘടിപ്പിച്ചു കൊണ്ടാണ് ശിങ്കാരി ബ്യൂട്ടി സെൻ്റർ 14-ാം വാർഷികം ആഘോഷിച്ചത്. ആരോഗ്യം, ക്ഷേമം, സ്വയം പരിചരണം എന്നിവയിൽ സ്ത്രീകളെ ശാക്തീകരിക്കുന്നതിനും ബോധവത്കരിക്കുന്നതിനുമായി രൂപകൽപ്പന ചെയ്ത പ്രചോദനാത്മകവും പരിവർത്തനാത്മകവുമായ ഒരു ഇവൻ്റോടെ ശിങ്കാരി ബ്യൂട്ടി സെൻ്റർ അതിൻ്റെ 14-ാം വാർഷികം അഭിമാനത്തോടെ ആഘോഷിച്ചു. ......
ദോഹ: ഖത്തറിലെ പ്രമുഖ പരിസ്ഥിതി സംഘടനയായ ചാലിയാർ ദോഹ പത്താം വാർഷിക ദിനം ആചരിച്ചു. ചാലിയാറിന് ഇരുതീരങ്ങളിലുമുള്ള മലപ്പുറം, കോഴിക്കോട് ജില്ലകളിലുള്ള ഇരുപത്തിനാല് പഞ്ചായത്തുകളിൽ നിന്നുള്ള ഖത്തർ പ്രവാസികളുടെ കൂട്ടായ്മയായ ചാലിയാർ ദോഹ 2015 ലാണ് രൂപീകരിച്ചത്. ......
ദോഹ: ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ ഹിലാൽ, വക്റ, അബൂ ഹമൂർ മേഖല ദഅവ വിംഗിന്റെ ആഭിമുഖ്യത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. അടുത്ത കാലത്തായി തൽപരകക്ഷികൾ വ്യാപകമായി പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന അന്ധവിശ്വാസങ്ങളിൽ നിന്നും സമാധാന ജീവിതത്തിൽ ഭയം വിതയ്ക്കുന്ന വികലമായ വിശ്വാസങ്ങളിൽ നിന്നും മുസ്ലിം കുടുംബങ്ങളെ ബോധവത്ക്കരിക്കുന്നതിന്റെ ഭാഗമായിട്ടാണ് സംഗമം സംഘടിപ്പിച്ചത്. ......
കെ.എം.സി.സി ഖത്തർ മലപ്പുറം ജില്ലാ കമ്മിറ്റിക്ക് കീഴിൽ നടന്നുവരുന്ന അകം ക്യാമ്പയിനിന്റെ ഭാഗമായുള്ള തിരൂരങ്ങാടി മണ്ഡലം സമ്മേളനം തുമാമയിലുള്ള കെ.എം.സി.സി ഓഫീസിൽ വെച്ച് സംഘടിപ്പിച്ചു . മണ്ഡലം പ്രസിഡണ്ട് സൈനുദ്ദീൻ ചെമ്മഞ്ചേരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.എം.സി.സി ഖത്തർ സംസ്ഥാന ജനറൽ സെക്രട്ടറി സലിം നാലകത്ത് ഉദ്ഘാടനം ചെയ്തു.വൈദേശിക ആധിപത്യത്തെ വെല്ലുവിളിച്ച തിരൂരങ്ങാടിയുടെ ചരിത്രം അനുസ്മരിപ്പിച്ച ഉദ്ഘാടന പ്രസംഗത്തിൽ മത,സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ തിരൂരങ്ങാടി വേറിട്ട് നിൽക്കുന്ന മണ്ണാണെന്ന് ഓർമ്മപ്പെടുത്തി. ......
അബുദാബി ബിഗ് ടിക്കറ്റിലൂടെ പ്രവാസി മലയാളി കോടിപതിയായി. അബുദാബി ബിഗ് ടിക്കറ്റ് വാരാന്ത്യ നറുക്കെടുപ്പിൽ മലയാളിക്ക് ലഭിച്ചത് 2.34 കോടി രൂപ (10 ലക്ഷം ദിർഹം)യുടെ സമ്മാനമാണ്. ......
ദോഹ: വ്യതിരിക്തവും ക്രിയാത്മകവുമായ സന്നദ്ധ പ്രവര്‍ത്തനങ്ങളിലൂടെ പ്രവാസ യുവതയെ സര്ഗാത്മഗമായി മുന്നോട്ട് നയിച്ച് രണ്ട് പതിറ്റാണ്ടുകള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് ഖത്തറിലെ പ്രമുഖ യുവജന സംഘടനയായ ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജ്യന്. വ്യത്യസ്തമായ ശൈലിയിലൂടെ മികച്ച പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് പ്രവര്‍ത്തനപഥത്തില്‍ ഫലപ്രദമായ മാറ്റങ്ങള്‍ വരുത്തി ഇരുപത് വര്‍ഷക്കാലം പൂര്‍ത്തിയാക്കിയതിനെ വിപുലമായ പരിപാടികളിലൂടെ ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് സംഘടന. ......
ദോഹ - അഞ്ചു പതിറ്റാണ്ടിലെറെ കാലം ഖത്തറിൽ സാമൂഹിക സാംസ്കാരിക ആരോഗ്യ മേഖലയിൽ മഹല്ല് നിവാസികൾകിടയിൽ പ്രവർത്ഥനങ്ങൾ നടത്തികൊണ്ടിരിക്കുന്ന എംപിഎംസി കമ്മിറ്റി 2025-2026 പുതിയ വർഷത്തെ ഭരണ സമിതിയെയും സബ് കമ്മിറ്റികളെയും തിരഞ്ഞെടുത്തു. ബിൻ മഹമൂദ് മിസ്റ്റർ ഗ്രിൽ റെസ്റ്റോറന്റൽ നടന്ന മയ്യന്നൂർ മഹല്ല് നിവാസികളുടെ ജനറൽ ബോഡി മീറ്റിംഗിൽ വെച്ചായിരുന്നു.. ......
ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ ഏബ്ൾ ട്രേഡിംഗ് ആന്റ് കോണ്ടേരാക്ടിംഗ് കമ്പനിയിലെ തൊഴിലാളികളുടെയും മാനേജ്മെന്റിന്റെയുും സംയുകത കൂട്ടായ്മയായ എറോസിന്റെ നേതൃത്വത്തില്‍ പുതുവത്സര- വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. എറോസ് ചെയർമാൻ അന്‍സാര്‍ അരിമ്പ്രയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി ഇന്ത്യന്‍ ബിസിനസ്സ് ആന്റ് പ്രൊഫഷണല്‍ കൌണ്‍സില്‍ പ്രസിഡണ്ട് താഹാ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ......